Latest NewsKerala

വാഹനാപകടം ; നിരവധി പേർ മരിച്ചു

മ​ധു​ര: വാഹനാപകടം നിരവധി പേർ മരിച്ചു. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര-​തി​രു​ച്ചി​റ​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ൽ തു​വ​ര​ൻ​കു​റി​ച്ചി​യി​ൽ ഇവർ സഞ്ചരിച്ച ട്രാ​വ​ല​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടിച്ച് മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെടെ 10 പേരാണ് മരിച്ചത്. പ​രി​ക്കേ​റ്റ​വ​രെ ഉടൻ തന്നെ അടുത്തുള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button