നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ക്കു കുറ്റപത്രം ചോര്‍ത്തി നല്‍കിയില്ലെന്നു പോലീസ് അറിയിച്ചു. കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. നടന് ദിലീപ് ഇതു സംബന്ധിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദിലീപിന്റെ പരാതി അടിസ്ഥാന രഹിതമാണെന്നു പോലീസ് അറിയിച്ചു. വിദേശത്ത് നിന്നും തിരിച്ചു വന്ന ദിലീപ് അഭിഭാഷകന് മുഖേന പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
Post Your Comments