തിരുവനന്തപുരം : കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച കനത്ത മഴയും കാറ്റിനെയും തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. എന്നാല്‍ നിലവില്‍ ഓഖി കടലില്‍ ശക്തി പ്രാപിക്കുന്നതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് ആണ് അധികൃതര്‍ സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്.
ഇപ്പോഴത്തെ ഓഖി ചുഴലിക്കാറ്റിന്റെ തല്‍സമയ ഗതി അറിയാം
കടപ്പാട് : windy
Post Your Comments