Latest NewsIndiaNews

വീണ്ടും ലോക്പാൽ പ്രക്ഷോഭം

ജൻലോക്പാൽ പ്രക്ഷോഭം വീണ്ടും തുടങ്ങുന്നു . ലോക്പാൽബിൽ പാസ്സാക്കുക ,കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭം മാർച്ച് 23 നു ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു .രാജ്യത്തെ അഴിമതി തുടച്ചുനീക്കുന്നതിനായി ജൻലോക്പാൽ ബിൽ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചു 2011 ൽ 12 ദിവസം തുടർച്ചയായി നിരാഹാരം നടത്തിയാണ് അണ്ണാ ഹസാരെ ജനശ്രദ്ധ പിടിച്ചുപറ്റിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button