കൊക്കോക്കോളക്കുപ്പിയില് മെന്റ്റോസ് ഇട്ടാൽ സംഭവിക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നു. കൊക്കക്കോളയുടെ കുപ്പി തുറന്ന് മെന്റോസ് ഇട്ടതോടെ പെട്ടെന്നു തന്നെ നുരഞ്ഞു പൊങ്ങി പതയോടെ ശക്തമായി കൊക്കോക്കോള പുറത്തേയ്ക്കു തെറിച്ചു. പെപ്സിയിൽ ഇട്ടപ്പോഴും ഇത് തന്നെയാണ് സംഭവിച്ചത്.
Post Your Comments