ദുബായ്: 46 ആം യുഎഇ ദേശീയദിനം പ്രമാണിച്ച് 606 തടവുകാരെ വിട്ടയയ്ക്കാൻ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവ്. നടപടികൾ പൂർത്തിയാക്കി ഇവരെ ഉടൻ മോചിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
In his capacity as Ruler of #Dubai, @HHShkMohd orders the release of 606 inmates of #Dubai’s punitive and corrective institutions on the occasion of the UAE’s 46th National Day. pic.twitter.com/AMILO6cwcK
— Dubai Media Office (@DXBMediaOffice) November 27, 2017
Post Your Comments