
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി പുറത്തുപോയ സമയത്താണ് യുവതിയുടെ നേര്‍ക്ക് ആക്രമണമുണ്ടായതെന്നു പൊലീസ് പറഞ്ഞു.പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിൽ അറസ്റ്റു ചെയ്തു.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമം ഇപ്പോള്‍ വര്‍ധിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Post Your Comments