ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ സെമിഫൈനലിൽ കടന്ന് പി വി സിന്ധു. അഞ്ചാം സീഡ് ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വനിതാ സിംഗിള്‍സില്‍ വനിതാ സിംഗിള്‍സില്‍ സെമിഫൈനലിൽ കടന്നത്. 37 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിലാണ് ലോക രണ്ടാം നമ്പര്‍ താരമായ സിന്ധു ആധികാരിക ജയം നേടിയത് സ്കോർ ; 21-12, 21-19.
ആറാം സീഡ് തായ്ലന്ഡ് താരം റാച്ചനോക്ക് ഇന്റനോണിനെയായിരിക്കും സെമിഫൈനലില്‍ സിന്ധു നേരിടുക.
Post Your Comments