Latest NewsKeralaNews

‘സ്വര്‍ണ്ണക്കടത്ത് ഒച്ചിഴയും പോലെ പോകുന്നു എന്നാൽ സോളാര്‍ കേസ്’; സിപിഎം ബിജെപി ധാരണപ്രകാരമെന്ന് എം എം ഹസൻ

ഉമ്മന്‍ ചാണ്ടിയായിരിക്കും ഐശ്വര്യ കേരളയാത്ര ഉദ്ഘാടനം ചെയ്യുക.

തിരുവനന്തപുരം: വിവാദ സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഎം ബിജെപി ധാരണപ്രകാരമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഹസന്‍. സ്വര്‍ണ്ണക്കടത്ത് ഒച്ചിഴയും പോലെ പോകുന്നതും ധാരണയുടെ പുറത്തെന്നായിരുന്നു ഹസന്‍റെ വിമര്‍ശനം.

Read Also: മലയാളി യുവതിയെ ഭര്‍ത്താവ് രാസവസ്തു കുടിപ്പിച്ചു; അന്നനാളവും ശ്വാസനാളവും കരിഞ്ഞു; ഒടുവിൽ..

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്ര കുമ്പളയില്‍ നിന്ന് തുടങ്ങുമെന്ന് ഹസന്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയായിരിക്കും ഐശ്വര്യ കേരളയാത്ര ഉദ്ഘാടനം ചെയ്യുക. കോഴിക്കോടും കൊച്ചിയിലും മേഖലാ റാലികൾ നടക്കും. സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button