റാഞ്ചി: കുറച്ചു കാലം മുതല്‍ മുന്‍ ഇന്ത്യന്‍ നായകന് ധോണിയുടെ മകള്‍ സിവ മലയാളികളെ അതിശയിപ്പിച്ചത്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനെന്ന പാട്ടു പാടി മലയാളികളുടെ സ്നേഹം സ്വന്തമാക്കിയ കുഞ്ഞു മിടുക്കി ഇത്തവണ മറ്റൊരു വീഡിയോയിലൂടെ വീണ്ടും താരമായി മാറി. ഇത്തവണ റൊട്ടി പരത്തിയാണ് സിവ താരമായത്. ധോണിക്കു വേണ്ടി കൃത്യമായ വലുപ്പത്തില്‍ സിവ റൊട്ടി പരത്തുന്നത് വീഡിയോയില്‍ ദൃശ്യമാണ്. കുഞ്ഞിന്റെ ഈ കഴിവ് സാമൂഹ്യ മാധ്യമങ്ങള്‍ തരംഗമായി മാറി.
Post Your Comments