കുവൈത്ത്: കുവൈത്തില്‍ മലയാളിയായ പുരുഷ നഴ്സിന് അഞ്ച് വർഷം തടവും പിഴയും. രക്തസാമ്പിൾ മാറ്റിയ കേസിലാണ് ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ സ്വദേശിയായ എബിൻ തോമസിന് കോടതി ശിക്ഷ വിധിച്ചത്.
ജാമ്യത്തിൽ നിന്നുകൊണ്ടുതന്നെ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരവും എബിന് കോടതി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് എബിൻ കുവൈറ്റിലെത്തിയത്.
Post Your Comments