Latest NewsKeralaNews

കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സ് നിരക്കിൽ മാറ്റം

കൊ​ച്ചി: കൊച്ചി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളോ​ട് ചേ​ർ​ന്നു​ള്ള വാ​ഹ​ന പാ​ർ​ക്കിംഗ് ഫീസ് കുറയ്ക്കുന്നു. പാ​ർ​ക്കിം​ഗ് ഫീ​സ് കു​റ​ച്ചു​ള്ള പു​തി​യ നി​ര​ക്ക് ബുധനാഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് കെ​എം​ആ​ർ​എ​ൽ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് അ​റി​യി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് യാത്രക്കാരുടെ പ​രാ​തി ഉ​യ​ർ​ന്ന​തി​നാ​ൽ പാ​ർ​ക്കിം​ഗ് ഫീ​സ് കു​റ​യ്ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം മു​ട്ട​ത്തെ മെ​ട്രോ യാ​ർ​ഡ് സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡെ​യ്ലി പാ​സ് അ​ട​ക്കം യാ​ത്ര​ക്കാ​ർ​ക്കു​ള്ള മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button