Latest NewsKerala

നിയമലംഘനം ; എംഎൽഎയുടെ പാർക്കിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട് ; പി വി അൻവർ എംഎൽഎയുടെ പാർക്കിന് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല എന്ന് കണ്ടെത്തല്‍. പാർക്കിനു അംഗീകാരം നൽകിയിട്ടില്ലെന്ന് കോഴിക്കോട് ഡിഎംഓ. അനുമതി സംബന്ധിച്ച് ഹൈക്കോടതി ഡിഎംഒയുടെ നിലപട് തേടിയിരുന്നു. അതേസമയം  പാർക്കിന് എൻഓസി അനുവദിച്ചിട്ടില്ലെന്നും പുതിയ വിവരാവകാശ രേഖകളിൽ പറയുന്നു. പാർക്കിനു ആരോഗ്യവകുപ്പിന്റെ അനുമതി നിർബന്ധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button