ഈ ഗൂഗി കണ്ട് ക്രിക്കറ്റ് ലോകം ഞെട്ടി. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ് ഈ ഗൂഗി എറിഞ്ഞത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ താരം എറിഞ്ഞ ഗൂഗി കാരണം നഷ്ടമായത് മിഡില്‍ സ്റ്റംമ്പാണ്. പന്ത് സ്റ്റംമ്പ് രണ്ടായി പിളര്‍ത്തിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെ്ട്ടിച്ചത്. ഈ മാരക പ്രകടനം കാരണം ചിറഅറഗോങ് വികിന്സ് താരമായ ദില്ഷന് മുനവീരയുടെ വിക്കറ്റ് നഷ്ടമായി.
ഈ ഗൂഗ്ലിയില്‍ കൂറ്റന്‍ അടിക്കു മുതിര്‍ന്ന ശ്രീലങ്കന്‍ താരം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. മത്സരത്തില്‍ റാഷിദ് ഖാന്റെ ടീം വിജയിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.
Post Your Comments