തൃശൂർ ; മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ട്ടപെട്ട സിപിഐ മന്ത്രിമാർ അധികാരത്തിൽ തുടരരുതെന്നും സ്ഥാനം ഒഴിയണമെന്നും രമേശ് ചെന്നിത്തല. സംസ്ഥാന ഭരണത്തിൽ മുൻപെങ്ങും ഇല്ലാത്ത അനശ്ചിതാവസ്ഥയാണുള്ളത് എന്നും ഉപാധികളോടെയാണ് തോമസ് ചാണ്ടിയുടെ രാജി എന്നത് അപഹാസ്യമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments