KeralaLatest NewsNews

പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മതംമാറ്റി-യുവതി കോടതിയില്‍

കൊച്ചി•ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മതംമാറ്റിയെന്ന പരാതിയുമായി യുവതി ഹൈക്കോടതിയില്‍. പെണ്‍കുട്ടി പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരി. ബംഗളൂരുവില്‍വെച്ച് പരിചയപ്പെട്ട മാഹി സ്വദേശിയായ മുസ്ലീം യുവാവ് പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിടുമെന്ന് മതം മാറ്റിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.

സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്നും പെണ്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മതം മാറ്റിയ ശേഷം തന്നെ സൗദിയില്‍ എത്തിച്ചുവെന്നും അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button