Latest NewsKeralaNews

ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല;സമരം തുടരുമെന്ന് ഗെയിൽ സമരസമിതി

കോഴിക്കോട്​: ഗെയിൽ ഇരകളുടെ ആശങ്ക പരിഹരിക്കുന്നതിന്​ വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമരസമിതി മുമ്പോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ല അതിനാൽ സമരം തുടരുമെന്ന് സമരസമിതി നേതാക്കളായ ജി. അബ്​ദുൽ അക്​ബറും അബ്​ദുൽ കരീമും സി.പി. ചെറിയമുഹമ്മദും അറിയിച്ചു.

ജനവാസമേഖല ഒഴിവാക്കാൻ അലൈൻ മെൻറ്ററിൽ മാറ്റം വരുത്തണം എന്ന നിലപാടിൽ സമരസമിതി ഉറച്ചു നിൽക്കുകയാണ്.പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ്​ ആക്രമണത്തിന് ​ ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. സമരസമിതി ചൊവ്വാഴ്​ച യോഗം ചേർന്ന് പുതിയ നിലപാടുകൾ വ്യക്തമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button