പത്തനംതിട്ട:ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ മാംസഭക്ഷണം നിരോധിച്ചു. മാംസഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും എതിരെയാണ് നടപടി സ്വീകരിക്കുന്നത്.
നിലയ്ക്കൽ, ളാഹ തുടങ്ങിയ സ്ഥലങ്ങളില്‍ മാംസഭക്ഷണം വില്‍പ്പന നടത്തുന്നത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇതുസംബന്ധിച്ച് കളക്ടര്‍ ഉത്തരവിട്ടു.
Post Your Comments