KeralaLatest NewsNews

അഖില ഹാദിയയെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍

വൈക്കം: മതം മാറിയ ഹാദിയയായ വൈക്കം സ്വ​ദേ​ശിനി അഖിലയുടേത് ലൗ ജിഹാദല്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ പറഞ്ഞു. ഹാദിയയുടേത് നിർബന്ധിത മതപരിവർത്തനമായാണ് കാണുന്നത്. ഇത്തരം മതപരിവർത്തനങ്ങളെ ഗൗരവമായാണ് കാണുന്നത്. ഹാദിയയെ വീട്ടിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖാ ശർമ.

ഹാദിയക്ക് സുരക്ഷാ ഭീഷണിയില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. അവള്‍ സന്തോഷവതിയാണ്. നവംബര്‍ 27 ആകാന്‍ അവള്‍ കാത്തിരിക്കുകയാണെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മത പരിവര്‍ത്തനമാണ് നടക്കുന്നതെന്നും രേഖ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button