KeralaLatest News

ഇന്ന് ഹർത്താൽ

ചാവക്കാട്: ഇന്ന് സിപിഐ ഹർത്താൽ. പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് മണലൂർ നിയോജകമണ്ഡലത്തിലും ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലും രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് സിപിഐ ഹർത്താല്‍ നടത്തുന്നത്. എഐവൈഎഫ് പ്രവർത്തകർ സ്കൂൾ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് മർദിച്ച ചാവക്കാട് എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പോലീസ് സ്റ്റേഷൻ ഉപരോധമാണ്‌ പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button