തിരുവനന്തപുരം ; ഹാദിയ വിഷയം സർക്കാർ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ചിന് നടത്തി പിഡിപി. ഇഷ്ടപെട്ട മതം സ്വീകരിച്ചതിന്റെ പേരിൽ വീട്ടു തടങ്കലിൽ ദുരിതമാ അനുഭവിക്കുന്ന ഹാദിയക്ക് സംരക്ഷണം നൽകാതെ ഹിന്ദു വർഗീയ ശക്തികൾക്ക് പിണറായി സർക്കാർ ഒറ്റാശ ചെയ്യുകയാണെന്ന് സണ്ണി എം കാവിക്കാട്. മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു
Post Your Comments