Latest NewsKeralaNews

തോമസ് ചാണ്ടിക്ക് കാനത്തിന്റെ മറുപടി

തോമസ് ചാണ്ടിക്ക് കാനത്തിന്റെ മറുപടി. നിയമം എല്ലാവര്‍ക്കും ബാധകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരുനിയമവും ഒറ്റരാത്രികൊണ്ട് നടപ്പാവില്ല. ആരോപണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.

യാത്ര വെല്ലുവിളികള്‍ക്കുള്ള വേദിയല്ലെന്നും പ്രസംഗത്തില്‍ കാനം സൂചിപ്പിച്ചു. ഇത്തരം വേദിയിലെ വെല്ലുവിളിയുടെ ഔചിത്യം തോമസ് ചാണ്ടി തീരുമാനിക്കുമെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും കാനം പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലെ പ്രസംഗത്തില്‍, കയ്യേറ്റം തെളിയിക്കാന്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button