Latest NewsIndiaNews

കേന്ദ്രം സുരക്ഷാസേനയെ പിന്‍‌വലിക്കുന്നു

ന്യൂഡല്‍ഹി : ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്ന് സുരക്ഷാസേനയെ പിന്‍വലിക്കമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. മലയോരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാസേനകളുടെ 15 കമ്പനികളില്‍ 10 എണ്ണത്തെ പിന്‍വലിക്കണമെന്നാണ് ആവശ്യം.

ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‍ കല്‍ക്കട്ട ഹൈക്കോടതി കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒക്ടോബര്‍ 27 വരെ സ്റ്റേ ചെയ്തിരുന്നു. ഗൂര്‍ഖാലാന്‍ഡ്‌ പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്നാണ് സുരക്ഷാസേനയെ ഡാര്‍ജിലിംഗിലേക്ക് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button