ആലപ്പുഴ : ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിനു ആലപ്പുഴ നഗരസഭ നോട്ടീസയച്ചു. ഏഴു ദിവസത്തിനകം മുഴുവന്‍ രേഖകളും ഹാജാരാകണം. അല്ലാത്ത പക്ഷം റിസോര്‍ട്ടിലെ 34 കെട്ടിടങ്ങളും സ്വന്തം ചെലവില്‍ പൊളിച്ചു നീക്കണം. ഇതിനു തയാറാകാത്ത പക്ഷം നഗരസഭ ഇവ പൊളിച്ചുനീക്കും. അതിനു ശേഷം ചെലവ് കമ്പനിയില്‍ നിന്നും ഈടാക്കുമെന്നു നഗരസഭ അറിയിച്ചു.
Post Your Comments