KeralaLatest NewsNews

ജില്ലകൾതോറും രഹസ്യയോഗം ചേരുന്ന സുഡാപ്പി പോലീസിൻറെ കണക്കെടുക്കാനാണ് പിണറായി ആദ്യം തയാറാവേണ്ടത് : പരിഹാസവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആർ എസ് എസുകാരുടെ വിവരങ്ങൾ രഹസ്യമായി ശേഖരിക്കുന്നത് എന്തിനാണെന്ന് സർക്കാർ മറുപടി പറയണം എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ.

അല്ല ആർ എസ് എസ് പ്രവർത്തകരോടും രഹസ്യമായി പൊലീസിലെ ചില ഉദ്യോഗസ്ഥർ ആർ എസ് എസിനെക്കുറിച്ചും എത്ര ശാഖകൾ ഉണ്ടെന്നും മറ്റും വിവര ശേഖരണം നടത്തിയതായി സോഷ്യൽ മീഡിയയിൽ പലരും പോസ്റ്റുകൾ ഇട്ടിരുന്നു.

സ്വയംസേവകരുടെ കണക്കെടുക്കുന്ന നേരത്ത് ഐ. എസിലേക്ക് ആളെ കയററി അയക്കുന്നവരുടെ കണക്കെടുക്കൂ എന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button