CinemaMollywoodBollywoodKollywood

ഷൂട്ടിംഗ് ലൊക്കേഷനിലെ ലൈംഗികാതിക്രമം : പരാതി വ്യാജമെന്ന് സംവിധായകൻ

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി വ്യാജമെന്ന് ചിത്രത്തിന്റെ സംവിധായകൻ വി.കെ പ്രകാശ്.നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന ‘പ്രാണ’ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോൾ തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്നു കാണിച്ച് ചിത്രത്തിലെ നായിക നിത്യയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ജൂലി ജൂലിയൻ പരാതി നൽകിയിരുന്നു.ഹോട്ടലിൽ മദ്യപിച്ചു ബഹളം വെച്ചതിനെ തുടർന്ന് ജൂലിയെ പറഞ്ഞുവിട്ടതാണെന്നും അവർ ഉണ്ടാക്കിയ പ്രശനങ്ങൾ കാരണം അവിടുത്തെ ആളുകൾ എല്ലാവരോടും ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ പോലും മാന്യമായ ശമ്പളം നൽകി ജൂലിയെ പറഞ്ഞുവിടുകയായിരുന്നെന്നും സംവിധായകൻ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button