Latest NewsKeralaNews

ബി.ജെ.പി ജനരക്ഷായാത്രയിൽ പങ്കെടുത്ത പോലീസുകാരന് സസ്പെൻഷൻ

പത്തനംതിട്ട: ബി.ജെ.പി നടത്തിയ ജനരക്ഷായാത്രയിൽ അവധി എടുത്ത് പങ്കെടുത്ത സിവിൽ പോലീസ് ഓഫീസറിന് സസ്‌പെൻഷൻ. ചിറ്റാർ പോലീസ് സ്റ്റേഷനിലെ ഗിരിജ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. അടൂരിൽ നടന്ന പൊതുസമ്മേളനത്തിലാണ് ഗിരിജ ചന്ദ്രൻ പങ്കെടുത്തത്. പത്തനംതിട്ട പോലീസ് മേധാവിയാണ് അന്വേഷണ വിധേമായി നടപടി സ്വികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button