Latest NewsGulf

ബഹ്റൈനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു

മനാമ  ; ബഹ്റൈനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു. കിംഗ് ഹമദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന രജീഷ് കക്കോടിയുടെ ഭാര്യ വയനാട് മാണിക്കോത്ത് ചാലിൽ പ്രിയ (34)ആണ് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെതുടർന്ന് ഒന്നര മാസം മുൻപാണ് യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ പ്രിയ അബോധാവസ്ഥയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button