കോഴിക്കോട്: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് കണ്ടതിനുശേഷമേ പ്രതികരിക്കാനാകുവെന്നും ചന്ദ്രശേഖരന് പറഞ്ഞു.
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ ശനിയാഴ്ചയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യനാണ് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്.
Post Your Comments