Latest NewsFootballNewsSports

ചരിത്രത്തിൽ ആദ്യമായി ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെമി​യി​ൽ

മ​ഡ്ഗാ​വ്: ചരിത്രത്തിൽ ആദ്യമായി ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെമി​യി​ൽ. യുഎസിനെ തോ​ൽപ്പിച്ചാണ് ഇം​ഗ്ല​ണ്ട് സെമിയിൽ പ്രവേശിച്ചത്. ഇം​ഗ്ല​ണ്ട് താരം റി​യാ​ൻ ബ്ര​സ്റ്റ​റ് മത്സരത്തിൽ ഹാ​ട്രി​ക്ക് നേടി. നാലു ഗോളുകളാണ് ഇം​ഗ്ല​ണ്ട് സ്വന്തമാക്കിയത്. മോ​ർ​ഗ​ൻ ഗി​ബ്സ് വൈ​റ്റാ​ണ് റി​യാ​ൻ ബ്ര​സ്റ്റ​റിനു പുറമെ ഇംഗ്ലണ്ടിനു വേണ്ടി ഗോൾ നേ​ടിയത്. യുഎസിനു ഒരു ഗോ​ൾ മാത്രമാണ് നേടനായത്. ജോ​ഷ് സ​ർ‌​ജ​ന്‍റ് യുഎസിന്റെ ആ​ശ്വാ​സ ഗോ​ൾ കരസ്ഥമാക്കിയത്. മത്സരത്തിന്റെ 72 ാം മിനിറ്റിലാണ് യുഎസിന്റെ ഏക ഗോ​ൾ പിറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button