കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടൻ ദിലീപിന് സ്വകാര്യ സുരക്ഷാസേന. ഗോവയിലുള്ള തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ ഏജൻസിയാണ് സുരക്ഷ ഒരുക്കുന്നത്.മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ദിലീപിനൊപ്പം ഇനി മുതൽ ഉണ്ടാകും. വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷയുടെ ചുമതല.
എന്നാൽ ദിലിപ് സുരക്ഷ തേടിയ സംഭവം അന്വേഷണ ഉദോഗസ്ഥർ പരിശോധിക്കും.ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും പോലീസ് അന്വേഷിക്കും.
Post Your Comments