
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ വേട്ട. ബാങ്കോക്കിൽ നിന്നെത്തിയ അമ്യത് സർ സ്വദേശിയായ യാത്രക്കാരനിൽ ഒരു കിലോ സ്വർണമാണ് എയർ കസ്റ്റംസ് കണ്ടെടുത്തത്.
കുട്ടികളുടെ വസ്ത്രങ്ങളിലെയും ഡയപ്പറുകളിലെയും ബട്ടൺസുകളുടെ രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്, 28 ലക്ഷം രൂപ വിലമതിക്കും.
Post Your Comments