Latest NewsKeralaNews

വേങ്ങര ഉപതിരഞ്ഞെടുപ്പ് : മൂന്നാം സ്ഥാനത്തിനായി കടുത്ത മത്സരം

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് മു​ന്നേ​റ്റം തു​ട​ര​മ്ബോ​ഴും ഭൂ​രി​പ​ക്ഷ​ത്തി​ല്‍ മൂ​വാ​യി​രം വോ​ട്ടു​ക​ളു​ടെ കു​റ​വ്. ഇ​തു​വ​രെ​യു​ള്ള ലീ​ഡ് നി​ല​യ​നു​സ​രി​ച്ച്‌ 10106 വോ​ട്ടു​ക​ള്‍​ക്ക് കെ.​എ​ന്‍.​എ ഖാ​ദ​റാ​ണ് മു​ന്നി​ല്‍.

എസ് ഡി പി ഐ മൂന്നാം സ്ഥാനത്തും എന്‍ഡിഎ 3171 വോട്ടുകള്‍ക്ക് നാലാം സ്ഥാനത്തും തുടരുകയാണ്. രണ്ടു പഞ്ചായത്തുകളിലെ വോട്ടുകല്‍ എണ്ണികഴിയുമ്പോള്‍ മൂന്നാം സ്ഥാനത്തിനായി കടുത്ത മത്സരമാണ് കാണാന്‍ സാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button