![](/wp-content/uploads/2017/09/jail-generic_650x400_51482400613.jpg)
നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്ക് തടവും അടിയും. സിംഗപ്പൂരിൽ രോഗബാധിതയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായി വീട്ടിൽ നിയമിച്ച നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്കാണ് ഏഴു മാസം തടവും മൂന്നു ചൂരലടിയും ശിക്ഷ ലഭിച്ചത്.
നടപടി ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്യാം കുമാർ സദാശിവൻ പിള്ളയ്ക്ക് (47) എതിരെയാണ്. ഇദ്ദേഹം അർബുദ ബാധിതയായ ഭാര്യയുടെ ചികിൽസാർഥമാണ് സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂർ സ്വദേശിയും ഇരുപത്തഞ്ചുകാരിയുമായ നഴ്സിനോട് കഴിഞ്ഞ ഡിസംബർ 14ന് ശ്യാംകുമാർ മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണു കേസ്.
Post Your Comments