പത്തനംതിട്ട: പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്.
പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട അയിരൂരില്‍ പീഡനത്തിനിരയായ അഞ്ചുവയസുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി ആറുമണിക്കൂര്‍ പുറത്ത് നിര്‍ത്തിയത്.
Post Your Comments