
സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സ് എന്ന അവകാശവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നു. സ്ത്രീകളോടു വളരെ മോശമായി സംസാരിക്കുന്ന രീതിയില്‍ എഴുതിയിരിക്കുന്ന പോസ്റ്റിനു മറുപടിയുമായി നടി റിമ കല്ലിങ്ങല്‍ രംഗത്ത്.
മോശം പുരുഷന്മാരിൽ നിന്നും യഥാർഥ പുരുഷന്മാരെ രക്ഷിക്കണമെന്നും സ്ത്രീകൾ നല്ല പുരുഷന്മാർക്കൊപ്പം നിലയുറപ്പിക്കണമെന്ന് പോസ്റ്റ് പങ്കുവച്ചുകൊണ്ട് റിമ പറയുന്നു. നല്ലവനൊപ്പം എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് റിമ താരങ്ങളുടെ ആരാധകരെ ആക്രമിച്ചുക്കുന്നത്.
റിമയുടെ പോസ്റ്റ്
Post Your Comments