Latest NewsKeralaNews

ലൗ​ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യോഗി ആദിത്യനാഥ്‌

ക​ണ്ണൂ​ർ: കേ​ര​ള​ത്തില്‍ ലൗ​ജി​ഹാ​ദ് യാ​ഥാ​ർ​ഥ്യ​മെ​ന്നു ഉത്തർപ്രദേശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ലൗ​ജി​ഹാ​ദ് സംബന്ധിച്ച് എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ലൗ​ജി​ഹാ​ദ് അ​പ​ക​ട​ക​ര​മെ​ന്നും ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
യു​പി മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​നാ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ത്തു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ക​ണ്ണൂ​രി​ല്‍ എ​ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ​മാ​പ​ന​പൊ​തു​യോ​ഗ​ത്തി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സം​സാ​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button