
കണ്ണൂര്‍: ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. കേച്ചേരി മുതല്‍ കണ്ണൂര്‍ വരെയാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്നത്. യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദര്‍ശിക്കുന്നത്.
വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ലയും പദയാത്രയില്‍ പങ്കെടുക്കും.
Post Your Comments