ന്യൂഡല്‍ഹി: രണ്ടു ദിവസം നീളുന്ന ബിജെപിയുടെ ദേശീയ എക്സിക്യുട്ടീവ് യോഗത്തിനു ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
പെട്രോള്‍ വിലവര്‍ധനവ്, ജിഎസ്ടി, നോട്ട് പിന്‍വലിക്കല്‍ തുടങ്ങി പ്രധാന വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments