ലേക്ക് പാലസ് റിസോര്‍ട്ട് അന്വേഷണ വിഷയത്തില്‍ സെക്രട്ടറിയുടെയും എന്‍ജീനിയുറുടെയും റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം. അഞ്ചു കെട്ടിടങ്ങള്‍ അനധികൃതമാണെന്നു മുനസിപ്പില്‍ എന്‍ജീനിയറുടെ റിപ്പോര്‍ട്ട്. ഇവ അനധികൃതമെല്ലന്നാണ് മുനസിപ്പില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം , അനധികൃത കെട്ടിട നിര്‍മാണം എന്നീ ആരോപണങ്ങള്‍ നേരിടുന്ന ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഉടമ ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണ്.
Post Your Comments