നിലമ്പൂര്‍ എംഎൽഎ പി.വി. അന്‍വറിന്റെ പാര്‍ക്കിനു അനുമതി നല്‍കാന്‍ സാധിക്കില്ലെന്നു മലനീകരണ നിയന്ത്രണ ബോര്‍ഡ് . ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ചയ്ക്കം അപാകത പരിഹരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അപാതകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിനു വീഴ്ച്ച വരുത്തിയാല്‍ പാര്‍ക്കിനു പൂട്ട് വീഴും. അൻവറിന്‍റെ കക്കാടംപൊയിലിലെ വാട്ടർ തീം പാര്‍ക്കിനാണ് മലനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചത്. മാലിന്യനിർമാർജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡാണ് പാർക്കിന്‍റെ അനുമതി പിന്‍വലിച്ചത്.
Post Your Comments