മലപ്പുറം : എംഎല്‍എ പി.വി. അന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിവാദ വാട്ടര്‍തീം പാര്‍ക്കിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റോപ്പ് മെമ്മോ. വ്യാഴാഴ്ച രാത്രി പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്നാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. അടുത്ത ദിവസം വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നേരിട്ട് കൈമാറും.
Also read : ചില ഫോണുകളില്‍ ഇനി വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല: അറിയേണ്ടതെല്ലാം
Post Your Comments