MollywoodCinema

പുതിയ രൂപത്തില്‍…പുതിയ ഭാവത്തില്‍ തൈപറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും

എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും എം ജി ശ്രീകുമാറും പാടിത്തിമിര്‍ത്ത ഗാനമാണ് ‘പടകാളി ചണ്ടി ചങ്കരി’.
എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഈ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു .മോഹന്‍ലാലും ജഗതിയും തൈപറമ്പില്‍ അശോകനും അരിശ്ശുമൂട്ടില്‍ അപ്പുക്കുട്ടനുമായി മത്സരിച്ച്‌ അഭിനയിച്ച ഈ ഗാനം പുതിയ രൂപത്തില്‍ സംഗീത പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ഓര്‍ഫിയോ ക്വിന്റെറ്റ് എന്ന സംഗീതബാന്റ്്. മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button