Latest NewsKerala

വിഴിഞ്ഞം കരാർ ; സുപ്രധാന സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

കൊച്ചി ; വിഴിഞ്ഞം കരാർ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. ”കേരളത്തിന്റെ ഭാവി തുലാസിലാണ്. കരാർ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണെന്ന് സർക്കാർ വ്യക്തമാക്കണം. ഏകപക്ഷീയമായി കരാർ ഒപ്പിട്ടതെന്തിനെന്നും” ഹൈക്കോടതി ചോദിച്ചു. 25ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button