കോട്ടയം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയ്ക്ക് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ മറുപടി. കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമായാൽ എതിർക്കുമെന്നയായിരുന്നു ശശികലയുടെ പ്രസ്താവന. എല്ലാവർക്കുമൊപ്പമാണ് താൻ എന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. പള്ളിയിലും അമ്പലത്തിലും താൻ ഒരുപോലെ പോയിട്ടുള്ളത് ശശികലയ്ക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു
Post Your Comments