കുവൈത്ത് സിറ്റി: 30 വയസില്‍ താഴെ പ്രായമുള്ള വിദേശികളുടെ റിക്രൂട്ടിങ്ങിനു നിയന്ത്രണം ഏല്പ്പെടുത്താന് കുവൈത്ത് സര്‍ക്കാര്‍. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ നീക്കം. വിദേശി തൊഴിലാളികളുടെ റിക്രൂട്ടിങ്ങിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നു. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഇതുസംബന്ധിച്ച് യോഗം ചേരുമെന്നും 30 വയസ്സിനു താഴെയുള്ള വിദേശ തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും തൊഴില്‍-സാമൂഹികവകുപ്പ് മന്ത്രി ഹിന്ദു ആല് സുബീഹ് അറിയിച്ചു.
Post Your Comments