ലോകത്തെ ഏറ്റവും പ്രശസ്ത സര്‍വകലാശാലയാണ് കേംബ്രിഡ്ജ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല പരീക്ഷയക്ക് പേപ്പറില്‍ എഴുതിയ വിദ്യാര്‍ഥികള്‍ അധ്യാപകരെ ഞെട്ടിച്ചു. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ കൈയ്യക്ഷരം വായിക്കാന്‍ സാധിക്കുന്നില്ല. ലാപ്‌ടോപ്പിലും ഐപാഡിലും എഴുതി ശീലിച്ച വിദ്യാര്‍ത്ഥികളുടെ ഈ പ്രശ്‌നത്തിനു അധ്യകൃതര്‍ പോം വഴി കണ്ടെത്തി. ഇനി പരീക്ഷ നടത്താന്‍ പേപ്പര്‍ വേണ്ടെന്നു തീരുമാനിച്ചു.
800 വര്‍ഷത്തെ പാരമ്പര്യം പുതിയകാലത്തിനായി വഴിമാറ്റാനൊരുങ്ങുകയാണ് കേംബ്രിജിലെ അധ്യാപകര്‍.വിദ്യാര്‍ത്ഥികളുടെ അഭിപ്രായംകൂടി ഉടന്‍ ആരാഞ്ഞ് അടുത്ത് വരുന്ന പരീക്ഷകളും ഇനി ലാപ്പിലും ഐപാഡിലും ആക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.
Post Your Comments