ന്യൂയോർക്ക് ; യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ വനിതാ ഡബ്ബിൾസിൽ സെമിയിൽ കടന്ന് സാനിയ മിർസ. ടിമിയ ബാബോസ് – ആന്ദ്രേ ഹവാക്കോവ ജോഡികളെ തോൽപ്പിച്ചാണ് ചൈനീസ് പങ്കാളി ഷുയ് പെങ് സാനിയ സഖ്യം സെമിയിലെ കടന്നത്
ആദ്യ സെറ്റ് ടൈം ബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും തുടർന്നുള്ള സെറ്റുകളിൽ 7-6,6-4നായിരുന്നു ഇന്തോ-ചൈനീസ് സഖ്യം ജയിച്ച് കയറിയത്. സെമി ഫൈനലിൽ രണ്ടാം സീഡ് മാർട്ടിൻ ഹിഗിങ്‌സ്-യുവാൻ ചാൻ സഖ്യമാണ് സാനിയ സഖ്യത്തിന്റെ മുഖ്യ എതിരാളികൾ.
Post Your Comments