Latest NewsKeralaNews

അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കോവളം കോളിയൂരില്‍ അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button