കണ്ണൂര്‍•28 പേരില്‍ നിന്ന് 6.5 കോടി രൂപയോളം തട്ടിപ്പ് നടത്തിയ ലീഗ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ മൊഹമ്മദ് സഫ്‌വാന്‍ ആണ് അറസ്റ്റിലായത്. യൂത്ത് ലീഗ് മുന്‍ ഭാരവാഹിയായിരുന്ന ആളാണ് സഫ്‌വാന്‍ . മത്സ്യവ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്ന് തട്ടിപ്പിന് ഇരയായവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments